ബിഹാര്‍ ആരോഗ്യ സെക്രട്ടറിയെ മാറ്റി
Thursday, May 21, 2020 12:01 AM IST
പാ​റ്റ്‌​ന: ബി​ഹാ​റി​ല്‍ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കേ ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കു​മാ​റി​നെ സ്ഥ​ലം മാ​റ്റി. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്കി​യി​രു​ന്ന സ​ഞ്ജ​യ്കു​മാ​റി​നെ സ്ഥ​ലം മാ​റ്റി​യ​തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്‌​കു​മാ​റു​മാ​യി ഏ​റെ അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ളാ​ണ് സ​ഞ്ജ​യ്കു​
മാ​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.