ആഭ്യന്തര വിമാനം തിങ്കളാഴ്ച മുതൽ
ആഭ്യന്തര വിമാനം തിങ്കളാഴ്ച മുതൽ
Thursday, May 21, 2020 12:02 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ നി​യ​ന്ത്രി​ത രീ​തി​യി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പുനഃ രാരംഭിക്കുമെന്നു കേ​ന്ദ്രം. യാ​ത്ര​യ്ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഉ​ട​ൻ പു​റ​ത്തി​റ​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി പ​റ​ഞ്ഞു. എ​ല്ലാ വി​മാ​ന​ത്താ​വ​ള​ങ്ങ​ളോ​ടും വി​മാ​ന​ക്ക​ന്പ​നി​ക​ളോ​ടും സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​ന് ത​യാ​റാ​യി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.


സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.