മഹാരാഷ്‌ട്രയിൽ ഇന്നലെ 204 മരണം
Tuesday, July 7, 2020 12:35 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് ഇ​​ന്ന​​ലെ 204 പേ​​ർ മ​​രി​​ച്ചു. ആ​​കെ മ​​ര​​ണം 9026. ഇ​​ന്ന​​ലെ 5368 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 2,11, 987. ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ളാ​​യി മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ആ​​റാ​​യി​​ര​​ത്തി​​ല​​ധി​​കം പ്ര​​തി​​ദി​​ന കേ​​സു​​ക​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​രു​​ന്നു. ഇ​​ന്ന​​ലെ മും​​ബൈ​​യി​​ൽ 39 പേ​​ർ മ​​രി​​ച്ചു. സ​​മീ​​പ​​പ്ര​​ദേ​​ശ​​മാ​​യ ന​​വി മും​​ബൈ​​യി​​ൽ 28 പേ​​ർ മ​​രി​​ച്ചു. മും​​ബൈ​​യി​​ൽ ഇ​​ന്ന​​ലെ 1200 പേ​​ർ​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 85,724. ആ​​കെ മ​​ര​​ണം 4938.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.