തമിഴ്നാട്ടിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
തമിഴ്നാട്ടിൽ രോഗമുക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു
Thursday, July 16, 2020 12:48 AM IST
ചെ​​ന്നൈ: ബു​​ധ​​നാ​​ഴ്ച​​യ​​വ​​സാ​​നി​​ച്ച 24 മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ 5,000 പേ​​ർ​​കൂ​​ടി ആ​​ശു​​പ​​ത്രി വി​​ട്ട​​തോ​​ടെ ത​​മി​​ഴ്നാ​​ട്ടി​​ൽ കോ​​വി​​ഡ്-19 ൽ ​​നി​​ന്ന് മു​​ക്തി​​നേ​​ടി​​യ​​വ​​രു​​ടെ എ​​ണ്ണം ഒ​​രു​​ല​​ക്ഷം ക​​ട​​ന്നു. ഇ​​ന്ന​​ലെ 4,496 പേ​​ർ​​ക്കു​​കൂ​​ടി രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​തോ​​ടെ രോ​​ഗ​​ബാ​​ധി​​ത​​രു​​ടെ എ​​ണ്ണം 1,51,820 ലെ​​ത്തി. പു​​തു​​താ​​യി രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​വ​​രി​​ൽ 66 പേ​​ർ മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​ന്നും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്.


68 പേ​​ർ​​കൂ​​ടി മ​​ര​​ണ​​ത്തി​​നു കീ​​ഴ​​ട​​ങ്ങി​​യ​​തോ​​ടെ കോ​​വി​​ഡ് മൂ​​ലം സം​​സ്ഥാ​​ന​​ത്ത് ജീ​​വ​​ൻ ന​​ഷ്ട​​മാ​​യ​​വ​​രു​​ടെ എ​​ണ്ണം 2,167 ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.