അർധ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് നിരോധനം
അർധ സൈനിക വിഭാഗങ്ങളിലും ഫേസ്ബുക്ക് നിരോധനം
Thursday, July 16, 2020 12:48 AM IST
ന്യൂ​ഡ​ൽ​ഹി: ക​ര​സേ​ന​യ് ക്കു പി​ന്നാ​ലെ അ​ർ​ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളി​ലും ഫേ​സ്ബു​ക്ക് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സി​ആ​ർ​പി​എ​ഫ്, ബി​എ​സ്എ​ഫ്, ഐ​ടി​ബി​പി, എ​സ്എ​സ്ബി, സി​ഐ​എ​സ്എ​ഫ്, എ​ൻ​എ​സ്ജി തു​ട​ങ്ങി​യ സേ​ന​ക​ളി​ലും ഈ ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വി​ര​മി​ച്ച​വ​ർ​ക്കു​മാ​ണ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ര​ഹ​സ്യം ചോ​രു​ന്ന​ത് ത​ട​യു​ന്ന​തി​നും സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യു​മാ​ണ് ന​ട​പ​ടി​യെ​ന്നു സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ക്കു​ന്നു.


നി​ല​വി​ൽ സേ​വ​ന​ത്തി​ലു​ള്ള സൈ​നി​ക​രു​മാ​യി നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​ലാ​ണ് സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ച്ച​വ​ർ​ക്കും നി​രോ​ധ​നം ബാ​ധ​ക​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ര​ഹ​സ്യ വി​വ​ര​ങ്ങ​ൾ ആ​പ്പു​ക​ളി​ലൂ​ടെ ചോ​രു​ന്നെ​ന്നു ക​ണ്ടെ​ത്തി ഇ​ൻ​സ്റ്റ​ഗ്രാം, പ​ബ്ജി, ടി​ക്ക്ടോ​ക്ക്, ട്രൂ​കോ​ള​ർ തു​ട​ങ്ങി 89 ആ​പ്പു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ര​സേ​ന സൈ​നി​ക​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.