കൂട്ടമാനഭംഗം: ഭോപ്പാൽ സ്വദേശി പിടിയിൽ
Thursday, July 16, 2020 11:14 PM IST
ശ്രീ​​​ന​​​ഗ​​​ർ: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്ന കേ​​​സി​​​ൽ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്ന് ഒ​​​ളി​​​വി​​​ൽ​​​പോ​​​യ ആ​​​ളെ ശ്രീ​​​ന​​​ഗ​​​റി​​​ലെ ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. ഭോ​​​പ്പാ​​​ലി​​​ലു​​​ള്ള ഒ​​​രു പ​​​ത്ര​​​ത്തി​​​ന്‍റെ ഉ​​​ട​​​മ പ്യാ​​​രെ മി​​​യാ​​​ൻ ആ​​​ണ് ഖ​​​ന്യാ​​​രി​​​ലെ ഒ​​​രു ഹോ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു പി​​​ടി​​​യിലായ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.