കോവിഡ്: ദൈവത്തിനു മാത്രമേ കർണാടകയെ രക്ഷിക്കാനാകൂ എന്ന് മന്ത്രി ബി. ശ്രീരാമലു
കോവിഡ്: ദൈവത്തിനു മാത്രമേ കർണാടകയെ രക്ഷിക്കാനാകൂ എന്ന് മന്ത്രി ബി. ശ്രീരാമലു
Thursday, July 16, 2020 11:14 PM IST
ബം​​​ഗ​​​ളൂ​​​രു: കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യെ ര​​​ക്ഷി​​​ക്കാ​​​നു ദൈ​​​വ​​​ത്തി​​​നു മാ​​​ത്ര​​​മേ ക​​​ഴി​​​യൂ എ​​​ന്ന് ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി ബി. ​​​ശ്രീ​​​രാ​​​മ​​​ലു. മ​​​ഹാ​​​മാ​​​രി​​​യെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​മാ​​​ണു പ്ര​​​ധാ​​​ന​​​മെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

കോ​​​വി​​​ഡ് വ്യാ​​​പ​​​നം ത​​​ട​​​യു​​​ന്ന​​​തി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​രാ​​​ജ​​​യ​​​മാ​​​ണെ​​​ന്ന കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ ആ​​​ക്ഷേ​​​പ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ശ്രീ​​​രാ​​​മ​​​ലു.


പി​​​ന്നീ​​​ട് പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ തി​​​രു​​​ത്തു​​​മാ​​​യി മ​​​ന്ത്രി രം​​​ഗ​​​ത്തെ​​​ത്തി. ത​​​ന്‍റെ വാ​​​ക്കു​​​ക​​​ൾ ഒ​​​രു വി​​​ഭാ​​​ഗം മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ വ​​​ള​​​ച്ചൊ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഇന്നലെ നാലാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം കോ​​​വി​​​ഡ് കേ​​​സു​​​ക​​​ളാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.