പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രഭാത് മിശ്രയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്ന്
പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രഭാത് മിശ്രയ്ക്കു പ്രായപൂർത്തിയായിട്ടില്ലെന്ന്
Thursday, July 16, 2020 11:14 PM IST
കാ​​​ൺ​​​പു​​​ർ: കൊ​​​ടും​​​ക്രി​​​മി​​​ന​​​ൽ വി​​​കാ​​​സ് ദു​​​ബെ​​​യെ​​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളെ​​​യും പോ​​​ലീ​​​സ് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ൽ പു​​​തി​​​യ വി​​​വാ​​​ദം.

ദു​​​ബെ​​​യു​​​ടെ കൂ​​​ട്ടാ​​​ളി പ്ര​​​ഭാ​​​ത് മി​​​ശ്ര​​​യെ​​​ന്ന കാ​​​ർ​​​ത്തി​​​കേ​​​യ​​യ്ക്കു പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന വാ​​​ദ​​​വു​​​മാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ഇ​​​ന്ന​​​ലെ രം​​​ഗ​​​ത്തെ​​​ത്തി.

കാ​​​ർ​​​ത്തി​​കേ​​യ​​യു​​​ടെ ജ​​​ന​​​ന​​​ത്തീ​​​യ​​​തി 2004 മേ​​​യ് 27 ആ​​ണെ​​​ന്നും ആ​​​ധാ​​​ർ ന​​​ന്പ​​​രും സ്കൂ​​​ൾ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും രേ​​​ഖ​​​യാ​​​യി ഉ​​​ണ്ടെ​​​ന്നു​​​മാ​​​ണ് ഇ​​​വ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്ന വാ​​​ദം പോ​​​ലീ​​​സ് ത​​​ള്ളി. എ​​​ഫ്ഐ​​​ആ​​​റി​​​ൽ കാ​​​ർ​​​ത്തി​​​കേ​​യ​​യ്ക്ക് 20 വ​​​യ​​​സാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​ല്ല കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളി​​​ൽ പ​​​ങ്കാ​​​ളി​​​യാ​​​യോ എ​​​ന്ന​​​താ​​​ണു പ്ര​​​ധാ​​​നം എ​​​ന്നു കാ​​​ൺ​​​പു​​​ർ പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.