മെഹ്ബൂബയുടെ തടങ്കൽ മൂന്നു മാസത്തേക്കുകൂടി നീട്ടി
മെഹ്ബൂബയുടെ തടങ്കൽ മൂന്നു മാസത്തേക്കുകൂടി നീട്ടി
Saturday, August 1, 2020 12:55 AM IST
ശ്രീ​​​ന​​​ഗ​​​ർ: മു​​​ൻ കാ​​​ഷ്മീ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും പി​​​ഡി​​​പി അ​​​ധ്യ​​​ക്ഷ​​​യു​​​മാ​​​യ മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി​​​യു​​​ടെ ക​​​രു​​​ത​​​ൽ ത​​​ട​​​ങ്ക​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തേ​​​ക്കു​​​കൂ​​​ടി നീ​​​ട്ടി. പൊ​​​തുസു​​​ര​​​ക്ഷാ നി​​​യ​​​മ പ്ര​​​കാ​​​ര​​​മാ​​​ണു ന​​​ട​​​പ​​​ടി. കാ​​​ഷ്മീ​​​രി​​​ന്‍റെ പ്ര​​​ത്യേ​​​ക പ​​​ദ​​​വി റ​​​ദ്ദാ​​​ക്കി ര​​​ണ്ടു കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു മെ​​​ഹ്ബൂ​​​ബ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളെ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​ക്കി​​​യത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.