സുശാന്ത് ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്നു: മുൻ കാമുകി അങ്കിത ലോ​​ഖണ്ഡെ
സുശാന്ത് ജീവിതത്തെ ഏറെ സ്നേഹിച്ചിരുന്നു: മുൻ കാമുകി അങ്കിത ലോ​​ഖണ്ഡെ
Saturday, August 1, 2020 12:56 AM IST
മും​​​​ബൈ: വി​​​​ഷാ​​​​ദ​​​​രോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണു ബോ​​​​ളി​​​​വു​​​​ഡ് താ​​​​രം സു​​​​ശാ​​​​ന്ത് സിം​​​​ഗ് രാ​​​​ജ്പു​​​​ത് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​തെ​​​​ന്നു വി​​​​ശ്വ​​​​സി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നു മു​​​​ൻ കാ​​​​മു​​​​കി​​​​യും ടെ​​​​ലി​​​​വി​​​​ഷ​​​​ൻ താ​​​​ര​​​​വു​​​​മാ​​​​യ അ​​​​ങ്കി​​​​ത ലോ​​​​ഖ​​ണ്ഡെ. ജീ​​​​വി​​​​ത​​​​ത്തെ അ​​​​ത്ര​​​​യേ​​​​റെ സ്നേ​​​​ഹി​​​​ച്ചി​​​​യി​​​​രു​​​​ന്ന​​​​യാ​​​​ളാ​​​​ണ് സു​​​​ശാ​​​​ന്ത് എ​​​​ന്നും ന​​​​ടി പ​​​​റ​​​​ഞ്ഞു.

ഒ​​​​രു പ്ര​​​​മു​​​​ഖ ടെ​​​​ലി​​​​വി​​​​ഷ​​​​ൻ പ​​​​ര​​​​ന്പ​​​​ര​​​​യു​​​​ടെ ചി​​​​ത്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നി​​​​ടെ​​​​യാ​​​​ണ് സു​​​​ശാ​​​​ന്തു​​​​മാ​​​​യി ഇ​​​​വ​​​​ർ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. 2016 വ​​​​രെ ആ​​​​റു​​​​വ​​​​ർ​​​​ഷ​​​​ത്തോ​​​​ളം പ്ര​​​​ണ​​​​യ​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു. ക​​​​ഴി​​​​ഞ്ഞ ജൂ​​​​ൺ‌ 14 നാ​​​​ണ് സു​​​​ശാ​​​​ന്ത് ജീ​​​​വ​​​​നൊ​​​​ടു​​​​ക്കി​​​​യ​​​​ത്. ഇ​​​​തി​​​​നു​​​​ശേ​​​​ഷം ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് അ​​​​ങ്കി​​​​ത ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പൊ​​​​തു​​​​വേ​​​​ദി​​​​യി​​​​ൽ അ​​​​ഭി​​​​പ്രാ​​​​യം പ​​​​റ​​​​യു​​​​ന്ന​​​​ത്.


ന​​​​ടി റി​​​​​യ ച​​​​​ക്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കെ​​​​​തി​​​​​രേ ആ​​​​​ത്മ​​​​​ഹ​​​​​ത്യ പ്രേ​​​​​ര​​​​​ണ കു​​​​​റ്റ​​​​​ത്തി​​​​​നു പാ​​​​​റ്റ്ന പോ​​​​​ലീ​​​​​സ് നേ​​​​ര​​​​ത്തെ കേ​​​​സെ​​​​ടു​​​​ത്തി​​​​രു​​​​ന്നു. അ​​​​ങ്ക​​​​ത​​​​യു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധം ത​​​​ക​​​​ർ​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണ് റി​​​​യ ച​​​​ക്ര​​​​വ​​​​ർ​​​​ത്തി​​​​യു​​​​മാ​​​​യി സു​​​​ശാ​​​​ന്ത് അ​​​​ടു​​​​ക്കു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.