ബിജെപിയിൽ ചേർന്ന എംഎൽഎ തൃണമൂലിൽ തിരിച്ചെത്തി
ബിജെപിയിൽ ചേർന്ന എംഎൽഎ തൃണമൂലിൽ തിരിച്ചെത്തി
Saturday, August 1, 2020 2:01 AM IST
കോ​​​ൽ​​​ക്ക​​​ത്ത: ഒ​​​രു വ​​​ർ​​​ഷം മു​​​ന്പ് തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് വി​​​ട്ട് ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​ർ​​​ന്ന ബി​​​പ്ല​​​ബ് മി​​​ത്ര എം​​​എ​​​ൽ​​​എ പാ​​​ർ​​​ട്ടി​​​യി​​​ൽ തി​​​രി​​​കെ​​​യെ​​​ത്തി. വ​​​ട​​​ക്ക​​​ൻ ബം​​​ഗാ​​​ളി​​​ലെ പ്ര​​​മു​​​ഖ നേ​​​താ​​​വാ​​​യ മി​​​ത്ര സൗ​​​ത്ത് ദി​​​നാ​​​ജ്പു​​​രി​​​ലെ ഹ​​​രി​​​രാം​​​പു​​​ർ മ​​​ണ്ഡ​​​ല​​​ത്തെ​​​യാ​​​ണു പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്. മി​​​ത്ര​​​യ്ക്കൊ​​​പ്പം സ​​​ഹോ​​​ദ​​​ര​​​നും ഗം​​​ഗാ​​​രാം​​​പു​​​ർ മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ പ്ര​​​ശാ​​​ന്ത​​​യും തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ൽ തി​​​രി​​​ച്ചെ​​​ത്തി. തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​ണു ബി​​​പ്ല​​​ബ് മി​​​ത്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.