മഹാരാഷ്‌ട്രയിൽ ഇന്നലെ മരണം 334
മഹാരാഷ്‌ട്രയിൽ ഇന്നലെ മരണം 334
Wednesday, August 5, 2020 11:40 PM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് 24 മ​​ണി​​ക്കൂ​​റി​​നി​​ടെ മ​​രി​​ച്ച​​ത് 334 പേ​​ർ. ആ​​കെ മ​​ര​​ണം 16,476. ഇ​​ന്ന​​ലെ 10,309 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ൾ 4,68,265. ഏ​​താ​​നം ദി​​വ​​സ​​ത്തി​​നു​​ശേ​​ഷ​​മാ​​ണു പ്ര​​തി​​ദി​​ന രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം പ​​തി​​നാ​​യി​​രം ക​​ട​​ക്കു​​ന്ന​​ത്.

സം​​സ്ഥാ​​ന​​ത്ത് രോ​​ഗ​​മു​​ക്ത​​രു​​ടെ എ​​ണ്ണം മൂ​​ന്നു ല​​ക്ഷം പി​​ന്നി​​ട്ടു. 1.46 ല​​ക്ഷം പേ​​രാ​​ണു ചി​​കി​​ത്സ​​യി​​ലു​​ള്ള​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.