മഹാരാഷ്‌ട്രയിൽ മരണം 17,000 പിന്നിട്ടു
Friday, August 7, 2020 11:16 PM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ കോ​​വി​​ഡ് ബാ​​ധി​​ച്ച് മ​​രി​​ച്ച​​വ​​രു​​ടെ എ​​ണ്ണം 17,092 ആ​​യി. ഇ​​ന്ന​​ലെ 300 പേ​​രാ​​ണു മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ 10,483 പേ​​ർ​​ക്കു രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​കെ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം 4,90,262 ആ​​യി. മും​​ബൈ​​യി​​ൽ രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ൽ കു​​റ​​വു​​ണ്ടാ​​യ​​ത് ആ​​ശ്വാ​​സ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.