റഷ്യൻ വാക്സിൻ: ഡോ. റെഡ്ഢീസ് ലബോറട്ടറി-ആർഡിഐഎഫ് ധാരണയായി
Thursday, September 17, 2020 12:25 AM IST
ന്യൂ​​ഡ​​ൽ​​ഹി: റ​​ഷ്യ​​ വി​​ക​​സി​​പ്പ​​ിച്ച കോ​​വി​​ഡ് വാ​​ക്സി​​ൻ സ്പു​​ട്നി​​ക്-​​അ​​ഞ്ച് ക്ലി​​നി​​ക്ക​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​​ക്കും വി​​ത​​ര​​ണ​​ത്തി​​നും ഇ​​ന്ത്യ​​യി​​ലെ വ​​ൻ​​കി​​ട മ​​രു​​ന്നു നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ ഡോ. ​​റെ​​ഡ്ഢീ​​സ് ല​​ബോ​​റ​​ട്ട​​റി​​യും റ​​ഷ്യ​​ൻ ഡ​​യ​​റ​​ക്ട് ഇ​​ൻ​​വെ​​സ്റ്റ് ഫ​​ണ്ടും(​​ആ​​ർ​​ഡി​​ഐ​​എ​​ഫ്) ധാ​​ര​​ണ​​യാ​​യി. ആ​​ർ​​ഡി‍ഐ​​എ​​ഫ് സി​​ഇ​​ഒ കി​​രി​​ൽ ദി​​മി​​ത്രേ​​വ് ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.