പ്രിയങ്ക ഗാന്ധിയുമായി ഡോ. കഫീൽ ഖാൻ കൂടിക്കാഴ്ച നടത്തി
പ്രിയങ്ക  ഗാന്ധിയുമായി ഡോ. കഫീൽ ഖാൻ കൂടിക്കാഴ്ച നടത്തി
Tuesday, September 22, 2020 12:34 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഏ​​​​താ​​​​നും ദി​​​​വ​​​​സം മു​​​​ന്പ് ജ​​​​യി​​​​ൽ​​​​മോ​​​​ചി​​​​ത​​​​നാ​​​​യ ശി​​​​ശു​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​ക​​​​ഫീ​​​​ൽ ഖാ​​​​ൻ ഇ​​​​ന്ന​​​​ലെ എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. ഖാ​​​​ന്‍റെ ഭാ​​​​ര്യ​​​​യും മ​​​​ക്ക​​​​ളും ഖാ​​​​ന്‍റെ ഒ​​​​പ്പ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.


യു​​​​പി​​​​സി​​​​സി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​ജ​​​​യ് കു​​​​മാ​​​​ർ ല​​​​ല്ലു​​​​വും യു​​​​പി കോ​​​​ൺ​​​​ഗ്ര​​​​സ് ന്യൂ​​​​ന​​​​പ​​​​ക്ഷ സെ​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ൻ ഷാ​​​​ന​​​​വാ​​​​സ് ആ​​​​ലം എ​​​​ന്നി​​​​വ​​​​രും ച​​​​ർ​​​​ച്ച​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ത​​​​ട​​​​ങ്ക​​​​ലി​​​​ലാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ത​​​​നി​​​​ക്കു കോ​​​​ൺ​​​​ഗ്ര​​​​സ് ന​​​​ല്കി​​​​യ പി​​​​ന്തു​​​​ണ​​​​യ്ക്ക് പ്രി​​​​യ​​​​ങ്ക​​​​ഗാ​​​​ന്ധി​​​​യോ​​​​ടു ഡോ. ​​​​ഖാ​​​​ൻ ന​​​​ന്ദി പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.