ബിജെപിയെ പിന്തുണച്ച സ്വതന്ത്ര എംഎൽഎ ശിവസേനയിൽ
Monday, October 26, 2020 12:30 AM IST
മും​​ബൈ: മ​​ഹാ​​രാ​​ഷ്‌​​ട്ര​​യി​​ൽ ബി​​ജെ​​പി​​ക്കു പി​​ന്തു​​ണ ന​​ല്കി​​യി​​രു​​ന്ന സ്വ​​ത​​ന്ത്ര എം​​എ​​ൽ​​എ ഗീ​​ത ജ​​യി​​ൻ ശി​​വ​​സേ​​ന​​യി​​ൽ ചേ​​ർ​​ന്നു. മീ​​രാ-​​ഭാ​​യ​​ന്ത​​റി​​ൽ​​നി​​ന്നു​​ള്ള എം​​എ​​ൽ​​എ​​യാ​​ണു ഗീ​​ത ജ​​യി​​ൻ(56). ബി​​ജെ​​പി വി​​മ​​ത​​യാ​​യി വി​​ജ​​യി​​ച്ച​​യാ​​ളാ​​ണു ഗീ​​ത.

മീ​​ര-​​ഭാ​​യ​​ന്ത​​റി​​ലെ ബി​​ജെ​​പി മേ​​യ​​റാ​​യും ഇ​​വ​​ർ പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ ദി​​വ​​സം മു​​തി​​ർ​​ന്ന ബി​​ജെ​​പി നേ​​താ​​വും ഏ​​ക്നാ​​ഥ് ഖ​​ഡ്സെ എ​​ൻ​​സി​​പി​​യി​​ൽ ചേ​​ർ​​ന്നി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.