കേന്ദ്രത്തിനെതിരേ പരിഹാസവുമായി തപ്സി
കേന്ദ്രത്തിനെതിരേ പരിഹാസവുമായി തപ്സി
Sunday, March 7, 2021 12:13 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി റെ​യ്ഡു ന​ട​ത്തി​യ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ രൂ​ക്ഷ പ​രി​ഹാ​സ​വു​മാ​യ ന​ടി ത​പ്സി പ​ന്നു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ത​പ​്സി​യു​ടെ​യും അ​നു​രാ​ഗ് ക​ശ്യ​പി​ന്‍റെ​യും വ​സ​തി​ക​ളി​ൽ ന​ട​ത്തി​യ റെ​യ്ഡി​ന്‍റെ പേ​രി​ൽ ത​പ്സി​യും ബി​ജെ​പി​യെ അ​നു​കൂ​ലി​ക്കു​ന്ന ന​ടി ക​ങ്ക​ണ റ​ണാ​വത്തും ത​മ്മി​ലും ട്വി​റ്റ​ർ പോ​രും ഇ​തോ​ടൊ​പ്പം തു​ട​ങ്ങി.


പാ​രീ​സി​ൽ ത​നി​ക്ക് ഇ​ല്ലാ​ത്ത ബം​ഗ്ലാ​വും അ​തി​ന്‍റെ താ​ക്കോ​ലും അ​ഞ്ചു കോ​ടി​യു​ടെ ഇ​ട​പാ​ടി​ന്‍റെ ര​സീ​തു​മാ​ണ് മൂ​ന്നു ദി​വ​സ​ത്തെ ക​ഠി​ന പ​രി​ശോ​ധ​ന​യി​ൽ റെ​യ്ഡു ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു കി​ട്ടി​യ​തെ​ന്നു ത​പ്സി ട്വി​റ്റ​റി​ലൂ​ടെ പ​രി​ഹ​സി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.