യുപിയിൽ ഖൈരാ മഠാധിപതിക്കെതിരേ മാനഭംഗക്കേസ്
Sunday, March 7, 2021 12:13 AM IST
ബ​​ലി​​യ: പ്രാ​​യ​​പൂ​​ർ​​ത്തി​​യാ​​കാ​​ത്ത പെ​​ൺ​​കു​​ട്ടി​​യെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്ന പ​​രാ​​തി​​യി​​ൽ ഖൈ​​രാ മ​​ഠാ​​ധി​​പ​​തി മൗ​​നി ബാ​​ബാ​​യ്ക്കെ​​തി​​രേ പോ​​ലീ​​സ് പോ​​ക്സോ പ്ര​​കാ​​രം കേ​​സെ​​ടു​​ത്തു. പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​ച്ഛ​​ൻ മ​​രി​​ച്ച​​തി​​നു​​ശേ​​ഷം മ​​ഠ​​ത്തി​​ൽ വ​​ന്നു പ​​ഠി​​ച്ചു​​കൊ​​ള്ളാ​​ൻ ബാ​​ബാ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്നും ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ അ​​ഞ്ചു​​വ​​ർ​​ഷം പീ​​ഡി​​പ്പി​​ച്ചെ​​ന്നു​​മാ​​ണ് പ​​രാ​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.