ക്ഷേത്രത്തിനു സമീപമെത്തിയ മദ്യപനെ ആൾക്കൂട്ടം തല്ലിക്കൊന്നു
ക്ഷേത്രത്തിനു സമീപമെത്തിയ മദ്യപനെ ആൾക്കൂട്ടം തല്ലിക്കൊന്നു
Friday, April 9, 2021 2:03 AM IST
രു​​ദ്രാ​​പു​​ർ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ൽ ക്ഷേ​​ത്ര​​ത്തി​​നു സ​​മീ​​പ​​മു​​ള്ള പ​​ന്ത​​ലി​​ൽ മ​​ത​​പ​​ര​​മാ​​യ ച​​ട​​ങ്ങ് ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ എ​​ത്തി​​യ മ​​ദ്യ​​പ​​നെ ആ​​ൾ​​ക്കൂ​​ട്ടം ത​​ല്ലി​​ക്കൊ​​ന്നു. ഉ​​ധം സിം​​ഗ് ന​​ഗ​​റി​​ലെ ദു​​ർ​​ഗാ മ​​ന്ദി​​റി​​ൽ ചൊ​​വ്വാ​​ഴ്ച ഉ​​ച്ച​​ക​​ഴി​​ഞ്ഞാ​​യി​​രു​​ന്നു സം​​ഭ​​വം. ജോ​​ണി സാ​​ഗ​​ർ ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ആ​​ൾ​​ക്കൂ​​ട്ട​​ത്തി​​ന്‍റെ മ​​ർ​​ദ​​ന​​മേ​​റ്റു റോ​​ഡ​​രി​​കി​​ൽ കി​​ട​​ന്ന ഇ​​യാ​​ളെ ര​​ക്ഷി​​ക്കാ​​ൻ ആ​​രും ശ്ര​​മി​​ച്ചി​​ല്ലെ​​ന്നു​​എ​​സ്എ​​സ്പി ഡി.​​എ​​സ്. കു​​ൻ​​വ​​ർ പ​​റ​​ഞ്ഞു. പി​​ന്നീ​​ട് വ​​ഴി​​യാ​​ത്ര​​ക്കാ​​ർ ജോ​​ണി​​യെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.