യുഎസ് നാവികകപ്പൽ അനുമതിയില്ലാതെ ഇന്ത്യൻ കടലിൽ
യുഎസ് നാവികകപ്പൽ അനുമതിയില്ലാതെ ഇന്ത്യൻ കടലിൽ
Saturday, April 10, 2021 1:22 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​യു​​​ടെ അ​​​നു​​​മ​​​തി​​​യി​​​ല്ലാ​​​തെ ല​​​ക്ഷ​​​ദ്വീ​​​പി​​​നു സ​​​മീ​​​പം ഇ​​​ന്ത്യ​​​യു​​ടെ പ്ര​​ത്യേ​​ക സാ​​ന്പ​​ത്തി​​ക​​മേ​​​ഖ​​​ല​​​യി​​​ൽ യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം. യു​​​എ​​​സ് നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഏ​​​ഴാം ക​​​പ്പ​​​ൽ​​​പ്പ​​​ട​​​യി​​​ലെ യു​​​എ​​​സ്എ​​​സ് ജോ​​​ണ്‍ പോ​​​ൾ ജോ​​​ണ്‍​സ് ആ​​​ണ് ബു​​​ധ​​​നാ​​​ഴ്ച ല​​​ക്ഷ​​​ദ്വീ​​​പി​​​നു 130 നോ​​​ട്ടി​​​ക്ക​​​ൽ മൈ​​​ൽ പ​​ടി​​ഞ്ഞാ​​റ് എ​​​ത്തി​​​യ​​​ത്. അ​​നു​​മ​​തി​​യി​​ല്ലാ​​തെ ക​​പ്പ​​ൽ പ്ര​​വേ​​ശി​​ച്ച​​തി​​ലു​​ള്ള ഉ​​ത്ക​​ണ്ഠ ന​​യ​​ത​​ന്ത്ര​​മാ​​ർ​​ഗ​​ത്തി​​ലൂ​​ടെ ഇ​​ന്ത്യ അ​​മേ​​രി​​ക്ക​​യെ അ​​റി​​യി​​ച്ചു.


ഇ​​​ന്ത്യ​​​യു​​​ടെ മു​​​ൻ​​​കൂ​​​ർ അ​​​നു​​​മ​​​തി ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക പ​​​റ​​​യു​​​ന്ന​​​ത്. ക​​​പ്പ​​​ൽ എ​​​ത്തി​​​യ​​​ത് അ​​​ന്താ​​​രാ​​ഷ്‌​​ട്ര ​നി​​​യ​​​മ​​​ത്തി​​​നു വി​​​ധേ​​​യ​​​മാ​​​യി​​​ട്ടാ​​​ണെ​​​ന്നും അ​​​മേ​​​രി​​​ക്ക വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.