കേന്ദ്രസേനയ്ക്കെതിരേയുള്ള പരാമർശത്തിൽ നോട്ടീസ്: കാര്യമാക്കുന്നില്ലെന്നു മമത
കേന്ദ്രസേനയ്ക്കെതിരേയുള്ള പരാമർശത്തിൽ നോട്ടീസ്: കാര്യമാക്കുന്നില്ലെന്നു മമത
Saturday, April 10, 2021 1:22 AM IST
ന്യൂ​​​ഡ​​​ൽ‌​​​ഹി/​​​കോ​​​ൽ‌​​​ക്ക​​​ത്ത: പ​​​ശ്ചി​​മ​​​ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ‌​​​ക്കാ​​​യി വി​​​ന്യ​​​സി​​​ച്ചി​​​രി​​​ക്കു​​​ന്ന സി​​​ആ​​​ർ​​​പി​​​എ​​​ഫി​​​നെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​മ​​ർ​​​ശ​​​ങ്ങ​​​ളി​​​ൽ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി മു​​​ഖ്യ​​​മ​​​ന്ത്രി മ​​​മ​​​ത ബാ​​​ന​​​ർ​​ജി​​ക്കു കേ​​​ന്ദ്ര തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു. പ്ര​​​കോ​​​പ​​​ന​​​പ​​​ര​​​വും വ​​​സ്തു​​​താ​​​വി​​​രു​​​ദ്ധ​​​വു​​​മാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളെ​​​ന്നാ​​​ണു നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ബി​​​ജെ​​​പി​​​ക്കു​​​വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും​​​വ​​​രെ നി​​​ല​​​പാ​​​ട് മാ​​​റ്റ​​​മി​​​ല്ലെ​​​ന്നു മ​​​മ​​​ത പ്ര​​​തി​​​ക​​​രി​​​ച്ചു.

കേ​​​ന്ദ്ര​​​സേ​​​ന​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​മ​​​ര്‌​​​ശ​​​ങ്ങ​​​ളോ​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട​​​ങ്ങ​​​ളും ഇ​​​ന്ത്യ​​​ൻ ശി​​​ക്ഷാ​​​നി​​​യ​​​മ​​​ത്തി​​​ലെ വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളും മു​​​ഖ്യ​​​മ​​​ന്ത്രി ലം​​​ഘി​​​ച്ചു​​​വെ​​ന്നു വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച നോ​​​ട്ടീ​​​സി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ആ​​​രോ​​​പി​​​ക്കു​​​ന്നു. ശ​​​നി​​​യാ​​​ഴ്ച രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​ന​​​കം മ​​​റു​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​മു​​​ണ്ട്.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​യോ​​​ഗ​​​ത്തി​​​ൽ നോ​​​ട്ടീ​​​സി​​​നോ​​​ടു ക​​​ടു​​​ത്ത ഭാ​​​ഷ​​​യി​​​ലാ​​​ണു മ​​​മ​​​ത പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യു​​​ടെ​​​യും ആ​​​ജ്ഞാ​​​നു​​​വ​​ർ​​​ത്തി​​​ക​​​ളാ​​​യി സി​​​ആ​​​ർ‌​​​പി​​​എ​​​ഫ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ബി​​​ജെ​​​പി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​നം നി​​​ർ​​ത്തി​​​യാ​​​ൽ‌ വി​​​മ​​ർ​​​ശ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം. കാ​​​ര​​​ണം​​​കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ട​​​സി​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.