അൻസാർ ഘസ്‌വാതുൽ ഹിന്ദ് തലവൻ ഉൾപ്പെടെ ഏഴു ഭീകരരെ വധിച്ചു
അൻസാർ ഘസ്‌വാതുൽ ഹിന്ദ് തലവൻ ഉൾപ്പെടെ ഏഴു ഭീകരരെ വധിച്ചു
Saturday, April 10, 2021 1:22 AM IST
ശ്രീന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ൽ അ​​​ൻ​​​സാ​​​ർ ഘ​​​സ്‌​​​വാ​​തു​​​ൾ ഹി​​​ന്ദ് ത​​​ല​​​വ​​​ൻ ഇം​​​തി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ് ഷാ ​​​ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു ഭീ​​​ക​​​ര​​​രെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചു. ഷോ​​​പി​​​യാ​​​ൻ, പു​​​ൽ​​​വാ​​​മ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

ഷോ​പി​​​യാ​​​നി​​​ലെ ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ അ​​​ഞ്ചും പു​​​ൽ​​​വാ​​​മ​​​യി​​​ലെ ത്രാ​​​ലി​​​ൽ ര​​​ണ്ടും ഭീ​​​ക​​​ര​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു ഷോ​​​പി​​​യാ​​​ൻ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഏ​​​റ്റു​​​മു​​​ട്ട​​​ൽ ആ​​​രം​​​ഭി​​​ച്ച​​​ത്. നാ​​​ലു സു​​​ര​​​ക്ഷാ​​​സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. അ​​​ൻ​​​സാ​​​ർ ഘാ​​​സ്‌​​​വ​​​തു​​​ൾ ഹി​​​ന്ദ് ത​​​ല​​​വ​​​ൻ ഇം​​​തി​​​യാ​​​സ് അ​​​ഹ​​​മ്മ​​​ദ് ഷാ ​​​ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു ഭീ​​​ക​​​ര​​​ർ പ്ര​​​ദേ​​​ശ​​​ത്തെ മോ​​​സ്കി​​​ൽ ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സി​​നു വി​​വ​​രം ല​​ഭി​​ച്ചു.


ഭീ​​​ക​​​ര​​​ന്‍റെ സ​​​ഹോ​​​ദ​​​ര​​​നെ​​​യും പ്ര​​ദേ​​ശ​​ത്തെ ഇ​​​മാ​​​മി​​​നെ​​​യും മോ​​​സ്കി​​​ലേ​​​ക്ക് അ​​​യ​​​ച്ച് ഭീ​​​ക​​​ര​​​രോ​​​ട് കീ​​​ഴ​​​ട​​​ങ്ങാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വ​​​ഴ​​​ങ്ങി​​​യി​​​ല്ല. ഗ്ര​​നേ​​ഡ് എ​​റി​​ഞ്ഞ​​ശേ​​ഷം ഭീ​​ക​​ര​​ർ ര​​ക്ഷ​​പ്പെ​​ട്ടു. ത്രാ​​ൽ മേ​​ഖ​​ല​​യി​​ൽ ഭീ​​ക​​ര​​ർ എ​​ത്തി​​യെ​​ന്ന വി​​വ​​ര​​ത്തെ​​ത്തു​​ട​​ർ​​ന്ന് സു​​ര​​ക്ഷാ​​സേ​​ന പ്ര​​ദേ​​ശം വ​​ള​​ഞ്ഞു. തു​​​ട​​​ർ​​​ന്ന് ന​​ട​​ന്ന ഏ​​റ്റു​​മു​​ട്ട​​ലി​​ലാ​​ണ് ഇം​​തി​​യാ​​സ് അ​​ഹ​​മ്മ​​ദ് ഷാ ​​ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ട​​തെ​​ന്നു കാ​​ഷ്മീ​​ർ ഐ​​ജി വി​​ജ​​യ്കു​​മാ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.