ഉത്തരാഖണ്ഡ് ദുരന്തം: ഒരു മൃതദേഹംകൂടി കണ്ടെടുത്തു
Saturday, April 10, 2021 1:22 AM IST
ഗോ​​പേ​​ശ്വ​​ർ: ഉ​​ത്ത​​രാ​​ഖ​​ണ്ഡി​​ലെ ച​​മോ​​ലി​​യി​​ൽ മ​​ഞ്ഞു​​മ​​ല​​യി​​ടി​​ഞ്ഞു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ഒ​​രാ​​ളു​​ടെ മൃ​​ത​​ദേ​​ഹം​​കൂ​​ടി ക​​ണ്ടെ​​ടു​​ത്തു. ത​​പോ​​വ​​ൻ തു​​ര​​ങ്ക​​ത്തി​​ൽ​​നി​​ന്നാ​​ണ് മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ടു​​ത്ത​​ത്. ഇ​​തോ​​ടെ ആ​​കെ മ​​ര​​ണം 78 ആ​​യി. ഫെ​​ബ്രു​​വ​​രി ഏ​​ഴി​​നാ​​യി​​രു​​ന്നു ദു​​ര​​ന്ത​​മു​​ണ്ടാ​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.