പ്രേമചന്ദ്രൻ എംപിക്ക് ശ​സ്ത്ര​ക്രി​യ
പ്രേമചന്ദ്രൻ എംപിക്ക് ശ​സ്ത്ര​ക്രി​യ
Saturday, April 10, 2021 1:22 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഹെ​​​ർ​​​ണി​​​യ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​​പി​​​യെ ഡ​​​ൽ​​​ഹി​​​യി​​​ലെ എ​​​യിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ഇ​​​ന്നാ​​​ണ് ശ​​​സ്ത്ര​​​ക്രി​​​യ നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ത്തോ​​​ള​​​മാ​​​യി രോ​​​ഗ​​​ബാ​​​ധ​​​യു​​​ടെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ തു​​​ട​​​ർ​​​ന്ന് ശ​​​സ്ത്ര​​​ക്രി​​​യ മാ​​​റ്റി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നെ​​​ന്ന് എം​​​പി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.