നാഗ്പുരിൽ കോ​​​വി​​​ഡ് ആശുപത്രിക്കു തീപിടിച്ച് നാലു മരണം
നാഗ്പുരിൽ കോ​​​വി​​​ഡ് ആശുപത്രിക്കു തീപിടിച്ച് നാലു മരണം
Sunday, April 11, 2021 12:44 AM IST
നാ​​​ഗ്പു​​​ർ‌: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ നാ​​​ഗ്പു​​​രി​​​ൽ കോ​​​വി​​​ഡ് ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ത്യാ​​​ഹി​​​ത​​​വി​​​ഭാ​​​ഗ​​​ത്തി​​​ലു​ണ്ടാ​യ തീ​​​പി​​​ടിത്ത​​​ത്തി​​​ൽ നാ​​​ലു​​​ മ​​​ര​​​ണം. വാ​​​ഡി​​​യി​​​ലെ അ​​​മ​​​രാ​​​വ​​​തി റോ​​​ഡി​​​ലു​​​ള്ള വെ​​​ൽ​​​ട്രീ​​​റ്റ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യു​​​ണ്ടാ​​​യ അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​ൽ ഏ​​​താ​​​നും ​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും ചീ​​​ഫ് ഫ​​​യ​​​ർ‌ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.


കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഇ​​​വി​​​ടെ​​​നി​​​ന്ന് 27 രോ​​​ഗി​​​ക​​​ളെ സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു മാ​​​റ്റി. ര​​​ണ്ടാം​​​നി​​​ല​​​യി​​​ലു​​​ള്ള അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ലെ എ​​​സി​​​ യൂണി​​​റ്റി​​​ലാ​​​ണ് അ​​​ഗ്നി​​​ബാ​​​ധ ആ​​​ദ്യം ദൃ​​​ശ്യ​​​മാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.