ഓടുന്ന വാൻ കിണറ്റിൽവീണ് തൊഴിലാളികൾ മരിച്ചു
Sunday, April 18, 2021 11:55 PM IST
ഭ​​​​​​ർ​​​​​​വാ​​​​​​നി: മ​​​​​​ഹാ​​​​​​രാ​​​​​​ഷ്‌​​​​​​ട്ര​​​​​​യി​​​​​​ൽ​​​​​​നി​​​​​​ന്നു ജ​​​​​​ന്മ​​​​​​നാ​​​​​​ട്ടി​​​​​​ലേ​​​​​​ക്കു പോ​​കു​​ക​​യാ​​​​​​യി​​​​​​രു​​​​​​ന്ന കു​​​​​​ടി​​​​​​യേ​​​​​​റ്റ​​​​​​ത്തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​ക​​​​​​ൾ സ​​​​​​ഞ്ച​​​​​​രി​​​​​​ച്ച വാ​​​​​​ൻ മ​​​​​​ധ്യ​​​​​​പ്ര​​​​​​ദേ​​​​​​ശി​​​​​​ലെ ഭ​​​​​​ർ​​​​​​വാ​​​​​​നി​​​​​​യി​​​​​​ൽ മൂ​​​​​​ടി​​​​​​യി​​​​​​ല്ലാ​​​​​​ത്ത കി​​​​​​ണ​​​​​​റ്റി​​​​​​ൽ​​​​​​വീ​​​​​​ണ് ര​​​​​​ണ്ടു പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. ആ​​​​​​റു പേ​​​​​​ർ​​​​​​ക്കു പ​​​​​​രി​​​​​​ക്കേ​​​​​​റ്റു. ഇ​​​​​​ന്ന​​​​​​ലെ വെ​​​​​​ളു​​​​​​പ്പി​​​​​​ന് 5.30നാ​​​​​​യി​​​​​​രു​​​​​​ന്നു സം​​​​​​ഭ​​​​​​വം. ഡ്രൈ​​​​​​വ​​​​​​ർ ഉ​​​​​​റ​​​​​​ങ്ങി​​​​​​പ്പോ​​​​​​യ​​​​​​താ​​​​​​ണ് അ​​​​​​പ​​​​​​ക​​​​​​ട​​​​​​കാ​​​​​​ര​​​​​​ണ​​​​​​മെ​​​​​​ന്നു പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.