ബം​ഗാ​ളി​ലെ റാ​ലി​ക​ൾ രാ​ഹു​ൽ റ​ദ്ദാ​ക്കി
ബം​ഗാ​ളി​ലെ റാ​ലി​ക​ൾ രാ​ഹു​ൽ റ​ദ്ദാ​ക്കി
Sunday, April 18, 2021 11:55 PM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്ത് കോ​​വി​​ഡ് വ്യാ​​പ​​നം അ​​തി​​രൂ​​ക്ഷ​​മാ​​യ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ പശ്ചിമ ബം​​ഗാ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് റാ​​ലി​​ക​​ൾ കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് രാ​​ഹു​​ൽ ഗാ​​ന്ധി റ​​ദ്ദാ​​ക്കി. ട്വി​​റ്റ​​റി​​ലൂ​​ടെ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം. ഈ ​​അ​​വ​​സ്ഥ​​യി​​ൽ വ​​ൻ റാ​​ലി​​ക​​ൾ ന​​ട​​ത്തു​​ന്ന​​തും ആ​​ൾ​​ക്കൂ​​ട്ട​​മു​​ണ്ട ാക്കു​​ന്ന​​തു​​മാ​​യ കാ​​ര്യ​​ത്തി​​ൽ പു​​ന​​ർ​​ചി​​ന്ത​​നം ന​​ട​​ത്ത​​ണ​​മെ​​ന്ന് എ​​ല്ലാ രാ​​ഷ്‌ട്രീയ പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളോ​​ടും താ​​ൻ ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.