വാ​​​ക്സി​​​ന് 4,500 കോ​​​ടി
വാ​​​ക്സി​​​ന് 4,500 കോ​​​ടി
Tuesday, April 20, 2021 12:02 AM IST
കോ​​​വി​​​ഡ് വാ​​​ക്സി​​​ൻ ഉ​​​ത്പാ​​​ദ​​​നം ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്താ​​​ൻ കേ​​​ന്ദ്രം 4,500 കോ​​​ടി രൂ​​​പ കൂ​​​ടി അ​​​നു​​​വ​​​ദി​​​ച്ചു. സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ന് 3,000 കോ​​​ടി​​​യും ഭാ​​​ര​​​ത് ബ​​​യോ​​​ടെ​​​ക്കി​​​ന് 1,500 കോ​​​ടി​​​യു​​​മാ​​​ണ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.