പ്രിയങ്ക മൊഹിത് അന്നപൂർണ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
പ്രിയങ്ക മൊഹിത് അന്നപൂർണ കൊടുമുടി  കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
Tuesday, April 20, 2021 11:46 PM IST
മും​​​​ബൈ: ലോ​​​​ക​​​​ത്തി​​​​ലെ പ​​​​ത്താ​​​​മ​​​​ത് ഉ​​​​യ​​​​ര​​​​മു​​​​ള്ള കൊ​​​​ടു​​​​മു​​​​ടി അ​​​​ന്ന​​​​പൂ​​​​ർ​​​​ണ കീ​​​​ഴ​​​​ട​​​​ക്കു​​​​ന്ന ആ​​​​ദ്യ ഇ​​​​ന്ത്യ​​​​ക്കാ​​​​രി​​യാ​​യി മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ലെ സ​​​​ത്താ​​​​റ സ്വ​​​​ദേ​​​​ശി പ്രി​​​​യ​​​​ങ്ക മൊ​​​​ഹി​​​​ത് (28) ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു.

ബി​​​​കോ​​​​ൺ ലി​​​​മി​​​​റ്റ​​​​ഡ് ക​​​​ന്പ​​​​നി ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യാ​​​​യ പ്രി​​​​യ​​​​ങ്ക​​​​യു​​​​ടെ വി​​​​ജ​​​​യം ക​​​​ന്പ​​​​നി​​​​എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണാ​​യ കി​​​​ര​​​​ൺ മ​​​​ജും​​​​ദാ​​​​ർ-​​​​ഷാ സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ​​​​ങ്കു​​​​വ​​​​ച്ചു. നേ​​​​പ്പാ​​​​ളി​​​​ൽ ഹി​​​​മാ​​​​ല​​​​യ​ പ​​​ർ​​​വ്വ​​​ത​​​ത്തി​​​ൽ സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന 8091 മീ​​​​റ്റ​​​​ർ ഉ​​​​യ​​​​ര​​​​മു​​​​ള്ള അ​​​​ന്ന​​​​പൂ​​​​ർ​​​​ണ കൊ​​​​ടി​​​​മു​​​​ടി ഏ​​​​പ്രി​​​​ൽ 16 നാ​​​ണ് പ്രി​​​​യ​​​​ങ്ക കീ​​​​ഴ​​​​ട​​​​ക്കി​​​​യ​​​​ത്. എ​​​​വ​​​​റ​​​​സ്റ്റ്, ലോ​​​​ട്സ്, മ​​​​ക്കാ​​​​ലു, കി​​​​ളി​​​​മ​​​​ഞ്ചാ​​​​രോ കൊ​​​​ടു​​​​മു​​​​ടി​​​​ക​​​​ൾ പ്രി​​​​യ​​​​ങ്ക കീ​​​​ഴ​​​​ട​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.