ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു കുടിയേറ്റ ത്തൊഴിലാളികൾ മരിച്ചു
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രണ്ടു കുടിയേറ്റ ത്തൊഴിലാളികൾ മരിച്ചു
Tuesday, April 20, 2021 11:46 PM IST
ഗ്വാ ​​​​ളി​​​​യ​​​​ർ: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് കു​​​​ടി​​​​യേ​​​​റ്റ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശി​​​​ലേ​​​​ക്കു​​​​വ​​​​ന്ന ബ​​​​സ് ഗ്വാ​​​​ളി​​​​യ​​​​റി​​​​ലെ ടി​​ക്കം​​ഗ​​ഡി​​​​ൽ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണം​​​​വി​​​​ട്ടു​​​​മ​​​​റി​​​​ഞ്ഞ് ര​​​​ണ്ടു​​​​പേ​​​​ർ മ​​​​രി​​​​ച്ചു. എ​​​​ട്ടു​​​​പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ഒ​​​​ൻ​​​​പ​​​​തി​​​​നാ​​​​യി​​​​രു​​​​ന്നു ദു​​​​ര​​​​ന്തം. പ​​​​രി​​​​ക്കേ​​​​റ്റ ചി​​​​ല​​​​രു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. നൂ​​​​റോ​​​​ളം പേ​​​​ർ ബ​​​​സി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യാ​​​​ണു വി​​​​വ​​​​രം. ബ​​​​സി​​​​നു മു​​​​ക​​​​ളി​​​​ലും ആ​​​​ളു​​​​ക​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ​​​​നി​​​​ന്ന് ടി​​​​കാം​​​​ഗ​​​​ഢ് വ​​​​രെ 700 രൂ​​​​പ​​​​യാ​​​​ണ് ക​​​​ണ്ട​​​​ക്ട​​​​ർ ഈ​​​​ടാ​​​​ക്കി​​​​യ​​​​തെ​​​​ന്ന് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​നി​​​​ന്നു ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​വ​​​​ർ പ​​​​റ​​​​ഞ്ഞു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ലെ ധോ​​​​ൽ​​​​പു​​​​രി​​​​ൽ ഭ​​​​ക്ഷ​​​​ണം ക​​​​ഴി​​​​ക്കാ​​​​നി​​​​റ​​​​ങ്ങി​​​​യ​​​​പ്പോ​​​​ൾ ഡ്രൈ​​​​വ​​​​ർ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ മ​​​​ദ്യ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യും യാ​​​​ത്ര​​​​ക്കാ​​​​ർ ആ​​​​രോ​​​​പി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.