അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്
അയ്യപ്പനും കോശിയും ബോളിവുഡിലേക്ക്
Tuesday, April 20, 2021 11:46 PM IST
മും​​​​ബൈ: ബി​​​​ജു​​​​മേ​​​​നോ​​​​നും പൃ​​​​ഥ്വി​​​​രാ​​​​ജും കേ​​​​ന്ദ്ര​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യെ​​​​ത്തി​​​​യ അ​​​​യ്യ​​​​പ്പ​​​​നും കോ​​​​ശി​​​​യും എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ ഹി​​​​ന്ദി റീ​​​​മേ​​​​ക്ക് ഉ​​​​ട​​​​ൻ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​മെ​​​​ന്ന് ന​​​​ട​​​​നും സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യ ജോ​​​​ൺ ഏ​​​​ബ്ര​​​​ഹാം.

വി​​​​ക്കി ഡോ​​​​ണ​​​​ർ, മ​​​​ദ്രാ​​​​സ് ക​​​​ഫേ, പ​​​​ര​​​​മാ​​​​ണു; ദ ​​​​സ്റ്റോ​​​​റി ഓ​​​​ഫ് പൊ​​​​ഖ്രാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ ബോ​​​​ക്സ് ഓ​​​​ഫീ​​​​സ് ഹി​​​​റ്റ് ചി​​​​ത്ര​​​​ങ്ങ​​​​ളൊ​​​​രു​​​​ക്കി​​​​യ ജെ​​​​എ എ​​​​ന്‍റ​​​​ർ​​​​ടെ​​​​യി​​​​ൻ​​​​മെ​​​​ന്‍റി​​​​ന്‍റെ ബാ​​​​ന​​​​റി​​​​ൽ ജോ​​​​ൺ ഏ​​​​ബ്ര​​​​ഹാ​​​​മാ​​​​ണ് ഈ ​​​​സി​​​​നി​​​​മ​​​​യും നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​ത്.

2020ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ അ​​​​യ്യ​​​​പ്പ​​​​നും കോ​​​​ശി​​​​യും ചി​​​​ത്ര​​​​ത്തി​​​​ന്‍റെ തി​​​​ര​​​​ക്ക​​​​ഥ​​​​യും സം​​​​വി​​​​ധാ​​​​ന​​​​വും നി​​​​ർ​​​​വ​​​​ഹി​​​​ച്ച​​​​ത് അ​​​​ന്ത​​​​രി​​​​ച്ച സം​​​​വി​​​​ധാ​​​​യ​​​​ക​​​​ൻ സ​​​​ച്ചി​​​​യാ​​​​ണ്.


സി​​​​നി​​​​മ​​​​യു​​​​ടെ ഹി​​​​ന്ദി പ​​​​തി​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കാ​​​​ൻ ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ടെ​​​​ന്ന് ജോ​​​​ൺ ഏ​​​​ബ്ര​​​​ഹാം 2020 മേ​​​​യി​​​​ൽ ട്വീ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ജൂ​​​​ൺ 18ന് ​​​​സ​​​​ച്ചി മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ച​​​​ർ​​​​ച്ച​​​​ക​​​​ൾ മു​​​​ട​​​​ങ്ങി. ചി​​​​ത്ര​​​​ത്തി​​​​ലെ ബാ​​​​ല​​​​ൻ​​​​സ് ചെ​​​​യ്യു​​​​ന്ന ആ​​​​ക്ഷ​​​​ൻ രം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണു ത​​​​നി​​​​ക്ക് ഏ​​​​റെ ഇ​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​തെ​​​​ന്നു ജോ​​​​ൺ ഏ​​​​ബ്ര​​​​ഹാം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.