ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
ഗുജറാത്ത് സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി
Wednesday, April 21, 2021 12:39 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ബെ​​​ഡു​​​ക​​​ളു​​​ണ്ടെ​​​ന്ന ഗു​​​ജ​​​റാ​​​ത്ത് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ത്തെ ചോ​​​ദ്യം ചെ​​​യ്തു ഹൈ​​​ക്കോ​​​ട​​​തി. ബെ​​​ഡു​​​ക​​​ൾ ഒ​​​ഴി​​​വു​​​ണ്ടെ​​​ങ്കി​​​ൽ എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു രോ​​​ഗി​​​ക​​​ളെ അ​​​ഡ്മി​​​റ്റ് ചെ​​​യ്യാ​​​ൻ മ​​​ടി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ ചോ​​​ദിച്ചത്.

സം​​​സ്ഥാ​​​ന​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും മ​​​റ്റ് കോ​​​വി​​​ഡ് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലു​​​മാ​​​യി 79,944 ബെ​​​ഡു​​​ക​​​ളു​​​ണ്ടെ​​​ന്നും ഇ​​​തി​​​ൽ 55,783 എ​​​ണ്ണ​​​ത്തി​​​ൽ മാ​​​ത്ര​​​മാ​​​ണ് രോ​​​ഗി​​​ക​​​ളു​​​ള്ള​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​ർ കോ​​​ട​​​തി​​​യെ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​നോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്ക​​​വെ​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ ഭാ​​​ഗ​​​ത്തു​​​നി​​​ന്നു വി​​​മ​​​ർ​​​ശ​​​ന പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.