കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാലിനു കോവിഡ്
കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാലിനു കോവിഡ്
Thursday, April 22, 2021 12:15 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ശ് പൊ​ഖ്രി​യാ​ലി​നു കോ​വി​ഡ്. ട്വി​റ്റ​റി​ലൂ​ടെ കേ​ന്ദ്ര​മ​ന്ത്രി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ചി​കി​ത്സ​യി​ലാ​ണെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ താ​നു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലാ​യി​രു​ന്ന​വ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.