സിറം ഇന്ത്യ സിഇഒ കൊള്ളക്കാരനാണെന്നു ബിജെപി എംഎൽഎ
സിറം ഇന്ത്യ സിഇഒ കൊള്ളക്കാരനാണെന്നു  ബിജെപി എംഎൽഎ
Friday, April 23, 2021 12:23 AM IST
ല​​​​​ക്നോ: കോ​​​​​വി​​​​​ഡ് പ്ര​​​​​തി​​​​​രോ​​​​​ധ വാ​​​​​ക്സി​​​​​നാ​​​​​യ കോ​​​​​വി​​​​​ഷീ​​​​​ൽ​​​​​ഡി​​​​​ന്‍റെ വി​​​​​ല കു​​​​​ത്ത​​​​​നെ കൂ​​​​​ട്ടി​​​​​യ സി​​​​​റം ഇ​​​​​ൻ​​​​​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് സി​​​​​ഇ​​​​​ഒ അ​​​​​ഡാ​​​​​ർ പൂ​​​​​നാ​​​​​വാ​​​​​ല കൊ​​​​​ള്ള​​​​​ക്കാ​​​​​ര​​​​​നാ​​​​​ണെ​​​​​ന്നു ബി​​​​​ജെ​​​​​പി ഗോ​​​​​ര​​​​​ഖ്പു​​​​​ർ എം​​​​​എ​​​​​ൽ​​​​​എ രാ​​​​​ധാ​​​​​മോ​​​​​ഹ​​​​​ൻ ദാ​​​​​സ് അ​​​​​ഗ​​​​​ർ​​​​​വാ​​​​​ൾ. സ്വ​​​​​കാ​​​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ​​​​​ക്ക് 600 രൂ​​​​​പ​​​​​യ്ക്കും സ​​​​​ർ​​​​​ക്കാ​​​​​ർ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​ക​​​​​ൾ​​​​​ക്ക് 400 രൂ​​​​​പ​​​​​യ്ക്കും ഒ​​​​​രു ഡോ​​​​​സ് വാ​​​​​ക്സി​​​​​ൻ ന​​​​​ല്കു​​​​​മെ​​​​​ന്നു ബു​​​​​ധ​​​​​നാ​​​​​ഴ്ച പൂ​​​​​നാ​​​​​വാ​​​​​ല പ​​​​​റ​​​​​ഞ്ഞി​​​​​രു​​​​​ന്നു. ഇ​​​​താ​​​​ണ് ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ​​​​യെ പ്ര​​​​കോ​​​​പി​​​​പ്പി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.