മൂന്നു കുടുംബാംഗങ്ങൾ കോവിഡ് ബാധിച്ചു മരിച്ചു, യുവതി ജീവനൊടുക്കി
Friday, April 23, 2021 12:23 AM IST
ദീ​​വാ​​സ്: മൂ​​ന്നു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ച​​തി​​ന്‍റെ മ​​നോ​​വി​​ഷ​​മ​​ത്തി​​ൽ യു​​വ​​തി ജീ​​വ​​നൊ​​ടു​​ക്കി. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ദീ​​വാ​​സ് ന​​ഗ​​ര​​ത്തി​​ലാ​​ണു സം​​ഭ​​വം.

ബാ​​ൽ​​കി​​ഷ​​ൻ ഗാ​​ർ​​ഗ് എ​​ന്ന​​യാ​​ളു​​ടെ ഭാ​​ര്യ ച​​ന്ദ്ര​​ക​​ല(75), മൂ​​ത്ത മ​​ക​​ൻ സ​​ഞ്ജ​​യ്(51), ഇ​​ള​​യ​​മ​​ക​​ൻ സ്വ​​പ്നേ​​ഷ്(48) എ​​ന്നി​​വ​​ർ അ​​ഞ്ചു ദി​​വ​​സ​​ത്തി​​നി​​ടെ മ​​രി​​ച്ചു​​വെ​​ന്നാ​​ണു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്ന​​ത്. മൂ​​ന്നു പേ​​രു​​ടെ മ​​ര​​ണം സൃ​​ഷ്ടി​​ച്ച ആ​​ഘാ​​ത​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​ലെ ഇ​​ള​​യ മ​​രു​​മ​​ക​​ൾ ജീ​​വ​​നൊ​​ടു​​ക്കി​​യെ​​ന്നു മ​​റ്റു കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ പ​​റ​​യു​​ന്നു. അ​​തേ​​സ​​മ​​യം, മൂ​​ന്നു പേ​​ർ മ​​രി​​ച്ച​​തു കോ​​വി​​ഡ് ബാ​​ധി​​ച്ചാ​​ണോ​​യെ​​ന്ന് പോ​​ലീ​​സ് സ്ഥി​​രീ​​ക​​രി​​ച്ചി‌​​ട്ടി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.