ത​​ട​​വു​​കാ​​ർ തമ്മിൽ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു
Friday, April 23, 2021 12:23 AM IST
പാ​​ള​​യം​​കോ​​ട്ടെ: ത​​മി​​ഴ്നാ​​ട്ടി​​ലെ പാ​​ള​​യം​​കോ​​ട്ടെ ജ​​യി​​ലി​​ൽ ത​​ട​​വു​​കാ​​ർ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. മു​​ത്തു​​മാ​​നോ(24) ആ​​ണ് കൊ​​ല്ല​​പ്പെ​​ട്ട​​ത്.

സം​​ഘ​​ർ​​ഷ​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ ഇ​​യാ​​ളെ തി​​രു​​നെ​​ൽ​​വേ​​ലി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ന്നു​​വ​​രി​​ക​​യാ​​ണെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.