യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍റെ മ​ര​ണ​ത്തി​ൽ വി​വാ​ദ ട്വീ​റ്റു​മാ​യി ബി​ജെ​പി നേ​താ​വ്
യെ​ച്ചൂ​രി​യു​ടെ മ​ക​ന്‍റെ  മ​ര​ണ​ത്തി​ൽ വി​വാ​ദ  ട്വീ​റ്റു​മാ​യി ബി​ജെ​പി നേ​താ​വ്
Friday, April 23, 2021 12:23 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: സി​​​​പി​​​​എം ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സീ​​​​താ​​​​റാം യെ​​​​ച്ചൂ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ൻ ആ​​​​ശി​​​​ഷ് കോ​​​​വി​​​​ഡ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ച​​​​തി​​​​ൽ വി​​​​വാ​​​​ദ ട്വീ​​​​റ്റു​​​​മാ​​​​യി ബി​​​​ജെ​​​​പി നേ​​​​താ​​​​വ്. ചൈ​​​​ന​​​​യെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന യെ​​​​ച്ചൂ​​​​രി​​​​യു​​​​ടെ മ​​​​ക​​​​ൻ ചൈ​​​​നീ​​​​സ് വൈ​​​​റ​​​​സ് ബാ​​​​ധി​​​​ച്ചു മ​​​​രി​​​​ച്ചു എ​​​​ന്നാ​​​​യി​​​​രു​​​​ന്നു ബി​​​​ഹാ​​​​റി​​​​ലെ മു​​​​ൻ ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ മി​​​​ഥി​​​​ലേ​​​​ഷ് കു​​​​മാ​​​​ർ തി​​​​വാ​​​​രി​​​​യു​​​​ടെ ട്വീ​​​​റ്റ്. വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തി​​​​വാ​​​​രി ട്വീ​​​​റ്റ് പി​​​​ൻ​​​​വ​​​​ലി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.