കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം ; സത്യവാങ്മൂലം നല്‌കാൻ തെരഞ്ഞെടുപ്പു കമ്മീഷനോടു കൽക്കട്ട ഹൈക്കോടതി
കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനം  ; സത്യവാങ്മൂലം നല്‌കാൻ തെരഞ്ഞെടുപ്പു കമ്മീഷനോടു കൽക്കട്ട ഹൈക്കോടതി
Friday, April 23, 2021 12:23 AM IST
കോ​​​ൽ​​​ക്ക​​​ത്ത: പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ പു​​​രോ​​​ഗ​​​മി​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടെ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​മ്മീ​​ഷ​​​നു​​​ണ്ടാ​​​യ വീ​​​ഴ്ച​​​ക​​​ളി​​​ൽ ക​​ൽ​​ക്ക​​ട്ട ഹൈ​​​ക്കോ​​​ട​​​തി അ​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

സ​​​ർ​​​ക്കു​​​ല​​​റു​​​ക​​​ൾ പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കു​​​ന്ന​​​തി​​​നു പു​​​റ​​​മേ കോ​​​വി​​​ഡ് സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​രു​​​ക എ​​​ന്ന​​​തു​​​കൊ​​​ണ്ടു​​​മാ​​​ത്രം കാ​​​ര്യ​​​മി​​​ല്ലെ​​​ന്നു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ടി.​​​ബി.​​​എ​​​ൻ. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ച​​​ട്ട​​​ങ്ങ​​​ൾ ന​​​ട​​​പ്പാ​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.


തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള മൂ​​​ന്ന് പൊ​​​തു​​​താ​​​ത്പ​​​ര്യ​​​ ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്ക​​​വേ​​​യാ​​​ണു കോ​​​ട​​​തി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ പ്ര​​​ചാ​​​ര​​​ണ​​​പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ ആ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത് കോ​​​വി​​​ഡി​​​ന്‍റെ ര​​​ണ്ടാം​​​ ത​​​രം​​​ഗ​​​​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ർ​​​ന്ന സം​​​സ്ഥാ​​​ന​​​ത്ത് അ​​​തീ​​​വ​​​ഗു​​​രു​​​ത​​​ര​​​ സ്ഥി​​​തി​​​വി​​​ശേ​​​ഷം സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി വി​​​ല​​​യി​​​രു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.