കേന്ദ്രമന്ത്രി തവർചന്ദ് ഗലോട്ടിന്‍റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു
കേന്ദ്രമന്ത്രി തവർചന്ദ് ഗലോട്ടിന്‍റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു
Tuesday, May 4, 2021 1:37 AM IST
ഇ​​​ൻ​​​ഡോ​​​ർ: കേ​​​ന്ദ്ര​​​മ​​​ന്ത്രി ത​​​വ​​​ർ​​​ച​​​ന്ദ് ഗ​​​ലോ​​​ട്ടി​​​ന്‍റെ മ​​​ക​​​ൾ യോ​​​ഗി​​​ത സോ​​​ള​​​ങ്കി (42) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ഇ​​​ൻ​​​ഡോ​​​റി​​​ലെ മേ​​​ദാ​​​ന്ത ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഒ​​​രാ​​​ഴ്ച​​​യാ​​​യി ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. അ​​​ണു​​​ബാ​​​ധ ശ്വാ​​​സ​​​കോ​​​ശ​​​ത്തി​​​ന്‍റെ എ​​​ൺ​​​പ​​​തു​​​ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം ബാ​​​ധി​​​ച്ച​​​താ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്ദീ​​​പ് ശ്രീ​​​വാ​​​സ്ത​​​വ പ​​​റ​​​ഞ്ഞു. ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും ഫ​​​ലം ക​​​ണ്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​യു​​​ട​​​ൻ ഉ​​​ജ്ജ്വ​​​യി​​​നി​​​ലെ ഒ​​​രു ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു ചി​​​കി​​​ത്സ. തു​​​ട​​​ർ​​​ന്നാ​​​ണ് മേ​​​ദാ​​​ന്ത​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. വീ​​​ട്ട​​​മ്മ​​​യാ​​​യ യോ​​​ഗി​​​ത ഭ​​​ർ​​​ത്താ​​​വി​​​നും ര​​​ണ്ട് മ​​​ക്ക​​​ൾ​​​ക്കു​​​മൊ​​​പ്പ​​​മാ​​​ണ് ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.