ബിഹാറിലും ലോക്ക്ഡൗൺ
ബിഹാറിലും ലോക്ക്ഡൗൺ
Wednesday, May 5, 2021 12:06 AM IST
പാ​​​റ്റ്ന: കോ​​​വി​​​ഡ് ര​​​ണ്ടാം​​​ത​​​രം​​​ഗ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി 15 വ​​​രെ ബി​​​ഹാ​​​റി​​​ൽ ലോ​​​ക്ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​റി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ചേ​​​ർ​​​ന്ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സ​​​മി​​​തി​​​യാ​​​ണു ലോ​​​ക്ക്ഡൗ​​​ൺ ന​​​ട​​​പ്പാ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തി​​​ൽ മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​തു​​​പോ​​​ലെ ബി​​​ഹാ​​​റി​​​ലും രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ക​​​യാ​​​ണെ​​​ന്ന് ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഒ​​​രാ​​​ഴ്ച​​​യാ​​​യി രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ പ​​​ത്തു​​​ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​തി​​​ദി​​​ന വ​​​ർ​​​ധ​​​ന​​​യാ​​​ണ് ഉ​​​ണ്ടാ​​​കു​​​ന്ന​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു മു​​​ത​​​ൽ പ​​​ത്തു​​​ദി​​​വ​​​സ​​​ത്തേ​​​ക്ക് ലോ​​​ക്ക്ഡൗ​​​ൺ പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​ത്. അ​​​വ​​​ശ്യ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്ക് വി​​​ല​​​ക്ക് ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.