കൊറോണ വൈറസിനെതിരേ ഗുജറാത്തിൽ സ്ത്രീകളുടെ ക്ഷേത്രപൂജ, 23 പേർ അറസ്റ്റിൽ
കൊറോണ വൈറസിനെതിരേ ഗുജറാത്തിൽ സ്ത്രീകളുടെ ക്ഷേത്രപൂജ, 23 പേർ അറസ്റ്റിൽ
Thursday, May 6, 2021 12:46 AM IST
അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ്: കൊ​​​റോ​​​ണ വൈ​​​റ​​​സി​​​നെ​​​തി​​​രേ ഗു​​​ജ​​​റാ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ൾ കൂ​​​ട്ട​​​ത്തോ​​​ടെ പൂ​​​ജ ന​​​ട​​​ത്തി. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലെ ന​​​വ​​​പു​​​ര ഗ്രാ​​​മ​​​ത്തി​​​ലാ​​​ണു അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത പൂ​​​ജ ന​​​ട​​​ന്ന​​​ത്.

സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് റൂ​​​റ​​​ൽ പോ​​​ലീ​​​സ്, ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ 23 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു.
തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണു പൂ​​​ജ ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണു വീ​​​ഡി​​​യോ ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്. അ​​​ഞ്ഞൂ​​​റി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ൾ ത​​​ല​​​യി​​​ൽ വെ​​​ള്ളം നി​​​റ​​​ച്ച കു​​​ട​​​വു​​​മേ​​​ന്തി ക്ഷേ​​​ത്ര​​​ത്തി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന​​​തും കു​​​റ​​​ച്ചു പു​​​രു​​​ഷ​​​ൻ​​​മാ​​​ർ ചേ​​​ർ​​​ന്ന് ഈ ​​​കു​​​ട​​​ങ്ങ​​​ൾ ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ക​​​ളി​​​ലെ​​​ത്തി​​​ച്ചു വെ​​​ള്ളം ഒ​​​ഴി​​​ക്കു​​​ന്ന​​​താ​​​യും ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ വ്യ​​​ക്ത​​​മാ​​​ണ്.


ബാ​​​ലി​​​യ​​​ദേ​​​വ് ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ക​​​ളി​​​ൽ വെ​​​ള്ളം​​​കൊ​​​ണ്ട് അ​​​ഭി​​​ഷേ​​​കം ന​​​ട​​​ത്തി​​​യാ​​​ൽ കൊ​​​റോ​​​ണ വൈ​​​റ​​​സ് ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്നാ​​​ണു ഗ്രാ​​​മീ​​​ണ​​​ർ വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും ഗ്രാ​​​മ​​​ത്ത​​​ല​​​വ​​​ൻ ഗ​​​ഭ​​​ഭാ​​​യ് ഠാ​​​ക്കൂ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലാ​​​ണു പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. കോ​​​വി​​​ഡ് ര​​​ണ്ടാം ത​​​രം​​​ഗ​​​ത്തെ തു​​​ട​​​ർ​​​ന്ന് ക​​​ർ​​​ശ​​​ന നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്ക​​​വേ യാ​​​ണു വ​​​ൻ ജ​​​ന​​​പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ പൂ​​​ജ ന​​​ട​​​ന്ന​​​ത്. വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ല്ലാ ത​​​ര​​​ത്തി​​​ലു​​​ള്ള കൂ​​​ട്ടം​​​കൂ​​​ട​​​ലു​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ നി​​​രോ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.