കോവിഡ്: നടി ശ്രീപ്രദ അന്തരിച്ചു
കോവിഡ്: നടി ശ്രീപ്രദ അന്തരിച്ചു
Friday, May 7, 2021 12:50 AM IST
മും​​​ബൈ: ഹി​​​ന്ദി, ഭോ​​​ജ്പു​​​രി ന​​​ടി ശ്രീ​​​പ്ര​​​ദ(54) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. 1978ൽ ​​​പു​​​രാ​​​ണ പു​​​രു​​​ഷ് എ​​​ന്ന ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു ശ്രീ​​​പ്ര​​​ദ​​​യു​​​ടെ അ​​​ര​​​ങ്ങേ​​​റ്റം. നി​​​ര​​​വ​​​ധി ടെ​​​ലി​​​വി​​​ഷ​​​ൻ ഷോ​​​ക​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.