പ്രതിഷേധം രൂക്ഷമായി; ഇന്ത്യയിലെ സ്വകാര്യതാനയം വാട്സ്ആപ് മരവിപ്പിച്ചു
പ്രതിഷേധം രൂക്ഷമായി; ഇന്ത്യയിലെ  സ്വകാര്യതാനയം വാട്സ്ആപ് മരവിപ്പിച്ചു
Saturday, May 8, 2021 1:48 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​യി​​​​ലെ വാ​​​​ട്സ്ആപ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ മേ​​​​യ് 15നു ​​​​മു​​​​ന്പ് സ്വ​​​​കാ​​​​ര്യ​​​​ത​​​​യു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന അ​​​​ന്ത്യ​​​​ശാ​​​​സ​​​​നം ക​​​​ന്പ​​​​നി ത​​​​ത്കാ​​​​ല​​​​ത്തേ​​​​ക്കു മ​​​​ര​​​​വി​​​​പ്പി​​​​ച്ചു. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ല്കി​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ആ​​​​രു​​​​ടെ​​​​യും അ​​​​ക്കൗ​​​​ണ്ട് ഡി​​​​ലീ​​​​റ്റാ​​​​വി​​​​ല്ലെ​​​​ന്ന് ക​​​​ന്പ​​​​നി വ​​​​ക്താ​​​​വ് ഇ​​​​ന്ന​​​​ലെ അ​​​​റി​​​​യി​​​​ച്ചു. വാ​​​​ട്സ് ആപ് ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഫേ​​​​സ്ബു​​​​ക്കി​​​​നു മ​​​​റി​​​​ച്ചു ന​​​​ല്കു​​​​ന്നു​​​​വെ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ പു​​​​ലി​​​​വാ​​​​ലു പി​​​​ടി​​​​ച്ച ക​​​​ന്പ​​​​നി, വ​​​​രും ആ​​​​ഴ്ച​​​​ക​​​​ളി​​​​ൽ വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടു​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

ഭൂ​​​​രി​​​​പ​​​​ക്ഷം​​​​പേ​​​​രും സ്വ​​​​കാ​​​​ര്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​റ്റു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​തി​​​​ന് അ​​​​വ​​​​സ​​​​രം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് ക​​​​ന്പ​​​​നി​​​​യു​​​​ടെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

വാ​​​​ട്സ്‌ആപ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​വ​​​​ർ ക​​​​ന്പ​​​​നി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന സ്വ​​​​കാ​​​​ര്യ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​കൂ​​​​ടി ന​​​​ല്കി ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​നു​​​​മു​​​​ന്പ് ആ​​​​പ് അ​​​​പ്ഡേ​​​​റ്റ് ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം ഇ​​​​ക്ക​​​​ഴി​​​​ഞ്ഞ ജ​​​​നു​​​​വ​​​​രി​​​​യി​​​​ലാ​​​​ണ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​ത്. ഇ​​​​തു​​​​പ്ര​​​​കാ​​​​രം അ​​​​പ്ഡേ​​​​ഷ​​​​ൻ ഓ​​​​പ്ഷ​​​​നും അ​​​​ക്കൗ​​​​ണ്ടി​​​​ൽ പ്ര​​​​ത്യ​​​​ക്ഷ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ പ​​​​ര​​​​സ്യ​​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​വ​​​​ർ ന​​​​ല്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​യി​​​​രു​​​​ന്നു ക​​​​ന്പ​​​​നി​​​​യു​​​​ടെ നീ​​​​ക്കം. സ്വ​​​​കാ​​​​ര്യ​​​​താ​​​​ന​​​​യം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ തീ​​​​രു​​​​മാ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത് മേ​​​​യ് 15വ​​​​രെ മ​​​​ര​​​​വി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​ക്കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ സം​​​​ശ​​​​യം ദൂ​​​രീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും വാ​​​​ട്സ്‌ആപ് വ​​​​ഴി​​​​യു​​​​ള്ള ബി​​​​സി​​​​ന​​​​സ് സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​മെ​​​​ന്നും അ​​​​റി​​​​യി​​​​പ്പു​​​​ണ്ടാ​​​​യി. ഇ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ പ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ഫു​​​​ൾ​​​​പേ​​​​ജ് പ​​​​ര​​​​സ്യം ന​​​​ല്കി ക​​​​ന്പ​​​​നി വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ല്കി.


വാ​​​​ട്സ്‌ആപ്പിന്‍റെ സ്വ​​​​കാ​​​​ര്യ​​​​താ​​​​ന​​​​യം വി​​​​വാ​​​​ദ​​​​മാ​​​​യ​​​​തോ​​​​ടെ ടെ​​​​ലി​​​​ഗ്രാം, സി​​​​ഗ്ന​​​​ൽ തു​​​​ട​​​​ങ്ങി​​​​യ സോ​​​​ഷ്യ​​​​ൽ​​​​മീ​​​​ഡി​​​​യ ആ​​​​പ്പു​​​​ക​​​​ളി​​​​ലേ​​​​ക്ക് ചി​​​​ല​​​​ർ ചു​​​​വ​​​​ടു​​​​മാ​​​​റ്റി​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത്ത് 53 കോ​​​​ടി പേ​​​​ർ വാ​​​​ട്സാ​​​​പ്പ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യാ​​​​ണു സ​​​​ർ​​​​ക്കാ​​​​ർ ക​​​​ണ​​​​ക്കു​​​​ക​​​​ൾ. ഫേ​​​​സ്ബു​​​​ക്ക് ഉ​​​​പ​​​​യോ​​​​ഗ​​​​ത്തി​​​​ലും ഇ​​​​ന്ത്യ മു​​​​ൻ​​​​പ​​​​ന്തി​​​​യി​​​​ലാ​​​​ണ്. രാ​​​​ജ്യം കോ​​​​വി​​​​ഡി​​​​ന്‍റെ ര​​​​ണ്ടാം​​​​ത​​​​രം​​​​ഗ​​​​ത്തി​​​​ൽ ബു​​​​ദ്ധി​​​​മു​​​​ട്ട് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്പോ​​​​ൾ ക​​​​ന്പ​​​​നി നി​​​​ല​​​​പാ​​​​ട് മ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​താ​​​​വാ​​​​മെ​​​​ന്നാ​​​​ണ് വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.