കോവിഡ്: യോഗാ ഗുരു സ്വാമി ആധ്യാത്മാനന്ദ അന്തരിച്ചു
Sunday, May 9, 2021 12:26 AM IST
അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ലോ​​ക​​പ്ര​​ശ​​സ്ത യോ​​ഗാ ഗു​​രു സ്വാ​​മി ആ​​ധ്യാ​​ത്മാ​​ന​​ന്ദ (77) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലാ​​യി​​രു​​ന്നു അ​​ന്ത്യം. അ​​ഹ​​മ്മ​​ദാ​​ബാ​​ദി​​ലെ ശി​​വാ​​ന​​ന്ദ ആ​​ശ്ര​​മാ​​ധി​​പ​​തി​​യാ​​ണ്.

1999ൽ ​​മെ​​ക്സി​​ക്കോ​​യി​​ലെ ചി​​യാ​​പ​​സി​​ൽ ന​​ട​​ന്ന വേ​​ൾ​​ഡ് പീ​​സ് കോ​​ൺ​​ഫ​​റ​​ൻ​​സി​​ൽ ഇ​​ന്ത്യ​​യെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ച​​ത് സ്വാ​​മി ആ​​ധ്യാ​​ത്മാ​​ന​​ന്ദ​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ-​​കാ​​ന​​ഡ ക​​ൾ​​ച്ച​​ർ ആ​​ൻ​​ഡ് ഹെ​​രി​​റ്റേ​​ജ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ലൈ​​ഫ്ടൈം അ​​ച്ചീ​​വ്മെ​​ന്‍റ് അ​​വാ​​ർ​​ഡ് ഇ​​ദ്ദേ​​ഹ​​ത്തി​​നു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.