കോവിഡ് രോഗിയുടെ സംസ്കാരത്തിനു പിന്നാലെ 21 മരണം
കോവിഡ് രോഗിയുടെ സംസ്കാരത്തിനു  പിന്നാലെ 21 മരണം
Sunday, May 9, 2021 12:26 AM IST
ജ​​​യ്പു​​​ർ‌: രാ​​​ജ​​​സ്ഥാ​​​നി​​​ലെ സി​​​ക്കാ​​​റി​​​ൽ കോ​​​വി​​​ഡ് രോ​​​ഗി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം സു​​​ര​​​ക്ഷാ മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ മ​​​റ​​​വു​​​ചെ​​​യ്തതി​​​നു ന​​​ൽ​​​കേ​​​ണ്ടി​​​വ​​​ന്ന​​​ത് 21 പേ​​​രു​​​ടെ ജീ​​​വ​​​ൻ.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 21 നു ​​​സി​​​കാ​​​റി​​​ലെ ഖീ​​​ർ​​​വ​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധി​​​ത​​​ന്‍റെ സം​​​സ്കാ​​​ര​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത 150 ഓ​​​ളം പേ​​​രി​​​ൽ 21 പേ​​​രാ​​​ണ് ഇ​​​തു​​​വ​​​രെ മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​ത്. സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു സം​​​സ്കാ​​​ര ച​​​ട​​​ങ്ങു​​​ക​​​ൾ. പ്ലാ​​​സ്റ്റി​​​ക് ക​​​വ​​​റി​​​ൽ പൊ​​​തി​​​ഞ്ഞി​​​രു​​​ന്ന മൃ​​​ത​​​ദേ​​​ഹം പു​​​റ​​​ത്തെ​​​ടു​​​ത്തു​​​വെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല പ​​​ല​​​രും സ്പ​​​ർ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഇ​​​തി​​​നു​​​ശേ​​​ഷം പ​​​ല ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യാ​​​ണ് 21 പേ​​​രു​​​ടെ മ​​​ര​​​ണം.


എ​​​ന്നാ​​​ൽ, ഏ​​​പ്രി​​​ൽ 15 മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ പ്ര​​​ദേ​​​ശ​​​ത്ത് അ​​​ഞ്ചു​​​പേ​​​ർ‌ മാ​​​ത്ര​​​മാ​​​ണു മ​​​ര​​​ണ​​​മ​​​ട​​​ഞ്ഞ​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.