പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിക്കു കോവിഡ്
പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമിക്കു കോവിഡ്
Monday, May 10, 2021 12:43 AM IST
പു​​തു​​ച്ചേ​​രി: പു​​തു​​ച്ചേ​​രി മു​​ഖ്യ​​മ​​ന്ത്രി എ​​ൻ. രം​​ഗ​​സ്വാ​​മി​​ക്കു കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ചു. ഇ​​ന്ന​​ലെ ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണി​​ത്. ഇ​​ദ്ദേ​​ഹ​​ത്തെ ചെ​​ന്നൈ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ക്കും. ഇ​​ന്ന​​ലെ രം​​ഗ​​സ്വാ​​മി ചെ​​ന്നൈ​​യി​​ലേ​​ക്കു തി​​രി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണു രം​​ഗ​​സ്വാ​​മി പു​​തു​​ച്ചേ​​രി മു​​ഖ്യ​​മ​​ന്ത്രി​​യാ​​യ​​ത്. നാ​​ലാം ത​​വ​​ണ​​യാ​​ണ് ഇ​​ദ്ദേ​​ഹം മു​​ഖ്യ​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തെ​​ത്തു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.