രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച കെ. രഘുത്തമൻ കോവിഡ് ബാധിച്ചു മരിച്ചു
രാജീവ് ഗാന്ധി വധക്കേസ്  അന്വേഷിച്ച കെ. രഘുത്തമൻ കോവിഡ് ബാധിച്ചു മരിച്ചു
Thursday, May 13, 2021 1:19 AM IST
ചെ​​​ന്നൈ: മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി രാ​​​ജീ​​​വ് ഗാ​​​ന്ധി ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ മു​​​ൻ സി​​​ബി​​​ഐ ഓ​​​ഫീ​​​സ​​​ർ‌ കെ. ​​​ര​​​ഘു​​​ത്ത​​​മ​​​ൻ (76) അ​​​ന്ത​​​രി​​​ച്ചു. കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ര​​​ഘു​​​ത്ത​​​മ​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗുരുതരമാ​​​വു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​സ്കാ​​​രം വി​​​ല്ലു​​​പു​​​ര​​​ത്തെ ഉ​​​ല​​​ന്തു​​​ർ​​​പേ​​​ട്ട് ന​​​ട​​​ത്തി​​​യ​​​താ​​​യി മ​​​രു​​​മ​​​ക​​​ൻ ഡോ.​​​ഷ​​​ൺ​​​മു​​​ഖ വേ​​​ൽ അ​​​റി​​​യി​​​ച്ചു.

രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യു​​​ടെ വ​​​ധം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​താ​​​നും വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പു​​​സ്ത​​​ക​​​ങ്ങ​​​ൾ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. ഹ്യു​​​മ​​​ൻ ബോം​​​ബ് എ​​​ന്ന പേ​​​രി​​​ലു​​​ള്ള ഡോ​​​ക്യു​​​മെ​​​ന്‍റ​​​റി​​​യും ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടു. 1991 മേ​​​യ് 21 ന് ​​​ശ്രീ​​​പെ​​​രു​​​ന്പ​​​ത്തൂ​​​രി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുറാ​​​ലി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ രാ​​​ജീ​​​വ് ഗാ​​​ന്ധി​​​യെ എ​​​ൽ​​​ടി​​​ടി​​​ഇ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​ത്തു​​​വ​​​ർ​​​ഷം നീ​​​ണ്ട അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നു​​​ശേ​​​ഷം ഏ​​​ഴു പ്ര​​​തി​​​ക​​​ളെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ചു. പി​​​ന്നീ​​​ട് പ്ര​​​തി​​​ക​​​ളു​​​ടെ ശി​​​ക്ഷ ജീ​​​വ​​​പ​​​ര്യ​​​ന്ത​​​മാ​​​യി കു​​​റ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.