ജസ്റ്റീസ് ചന്ദ്രചൂഡിനു കോവിഡ്
ജസ്റ്റീസ് ചന്ദ്രചൂഡിനു കോവിഡ്
Thursday, May 13, 2021 1:20 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ബെ​​​ഞ്ചി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​സ്റ്റീ​​​സ് ഡി.​​​വൈ. ച​​​ന്ദ്ര​​​ചൂ​​​ഡി​​​ന് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ജ​​​സ്റ്റീ​​​സി​​​ന്‍റെ ഓ​​​ഫീ​​​സി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രി​​​ൽ ഒ​​​രാ​​​ൾ നേ​​​രത്തേ രോ​​​ഗ​​​ബാ​​​ധി​​​ത​​​നാ​​​യി​​​രു​​​ന്നു.

കോ​​​വി​​​ഡ് കാ​​​ല​​​ത്ത് അ​​​വ​​​ശ്യ​​​വ​​​സ്തു​​​ക്ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച കേ​​​സി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച അ​​​ദ്ദേ​​​ഹം വാ​​​ദം കേ​​​ട്ടി​​​രു​​​ന്നു. ഓ​​​ൺ​​​ലൈ​​​ൻ ആ​​​യുള്ള ന​​​ട​​​പ​​​ടി​​​ക്കി​​​ടെ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ൾ ഉ​​​ട​​​ലെ​​​ടു​​​ത്ത​​​തോ​​​ടെ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ന​​​ത്തേ​​​ക്കു മാ​​​റ്റു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.