2-18 പ്രായക്കാരിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി
2-18 പ്രായക്കാരിൽ വാക്സിൻ പരീക്ഷണത്തിന് അനുമതി
Thursday, May 13, 2021 1:20 AM IST
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ പ​രീ​ക്ഷ​ണ​ത്തി​ന്‍റെ ര​ണ്ടും മൂ​ന്നും ഘ​ട്ട​ങ്ങ​ൾ ര​ണ്ടു വ​യ​സി​നും പ​തി​നെ​ട്ടി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രി​ൽ ന​ട​ത്താ​ൻ വി​ദ​ഗ്ധ സ​മി​തി അ​നു​മ​തി ന​ൽ​കി.

ഡ​ൽ​ഹി എ​യിം​സ്, പാ​റ്റ്ന എ​യിം​സ്, നാ​ഗ്പുർ മെ​ഡി​ട്രി​ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി 525 പേ​രി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തും.


ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഓ​ഫ് മെ​ഡി​ക്ക​ൽ റി​സ​ർ​ച്ചു​മാ​യി ചേ​ർ​ന്ന് ഭാ​ര​ത് ബ​യോ​ടെ​ക് ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​നാ​ണ് കോ​വാ​ക്സി​ൻ. നി​ല​വി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു ന​ൽ​കിവ​രു​ന്ന ര​ണ്ട് വാ​ക്സി​നു​ക​ളി​ൽ ഒ​ന്ന് കോ​വാ​ക്സി​ൻ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.