തൂത്തുക്കുടി വെടിവയ്പ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
തൂത്തുക്കുടി വെടിവയ്പ് ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു
Saturday, May 15, 2021 1:19 AM IST
ചെ​​​​ന്നൈ: പ​​​തി​​​മ്മൂന്നു​​​പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ തൂ​​​ത്തു​​​ക്കു​​​ടി വെ​​​ടി​​​വ​​​യ്പി​​​ലേ​​​ക്കു ന​​​യി​​​ച്ച സം​​​ഭ​​​വ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ജ​​​സ്റ്റീ​​​സ് അ​​​രു​​​ണ ജ​​​ഗ​​​ദീ​​​ശ​​​ൻ ക​​​മ്മീഷ​​​ൻ ഇ​​​ട​​​ക്കാ​​​ല റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ച്ചു. ഇ​​​​ന്ന​​​​ലെ മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​നെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചാ​​​​ണു ജ​​​സ്റ്റീ​​​സ് അ​​​രു​​​ണ ജ​​​ഗ​​​ദീ​​​ശ​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​ത്.

മ​​​ലി​​​നീ​​​ക​​​ര​​​ണ​​​പ്ര​​​ശ്നം ഉ​​​യ​​​ർ​​​ത്തി​​​ക്കാ​​​ട്ടി പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ൾ ന​​​ട​​​ത്തി​​​യ സ​​​മ​​​രം അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​നാ​​​യി​​​രു​​​ന്നു വെ​​​ടി​​​വ​​​യ്പ്. 2018 മേ​​​യ് മാ​​​സം മു​​​ത​​​ൽ പ്ലാ​​​ന്‍റ് അ​​​ട​​​ച്ചി​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. കോ​​​വി​​​ഡ് രൂ​​​ക്ഷ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ലാ​​​ന്‍റി​​​ൽനി​​​ന്ന് നാ​​​ല് മാ​​​സ​​​ത്തേ​​​ക്ക് ഓ​​​ക്സി​​​ജ​​​ൻ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മ​​​റ്റ് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്ക​​​രു​​​തെ​​​ന്ന ഉ​​​പാ​​​ധി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​നു​​​മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.